Saturday, September 19, 2015
Tuesday, September 8, 2015
Tuesday, September 1, 2015
المسرحية العربية
المسرحية العربية
س1
: عَرِّف المسرحية.
جـ
: المسرحية : قصة تمثيلية تعرض فكرة أو موضوعاً
أو موقفاً من خلال حوار يدور بين شخصيات مختلفة ، وعن طريق الصراع بين هذه الشخصيات
يتطور الموقف المعروض حتى يبلغ قمة التعقيد ، ثم يستمر هذا التطور لينتهي بانفراج ذلك التعقيد ، ويصل إلى الحل المسرحي المطلوب .
س2 : ما علاقة الأدب المسرحي بالتمثيل؟
جـ:
علاقة تلازمية فمنذ قديم الأزل والأدب المسرحي مرتبط بالتمثيل وبعث الحياة في النص
الأدبي عن طريق التمثيل والحركة , حتى أن القارئ لا يتمتع بالنص المسرحي أو ينفعل به
إلا إذا كانت المسرحية ممثلة أمامه أو تخيلها كذلك.
س3
: ما أنواع المسرحية من حيث الحجم ؟
جـ:
قد تكون المسرحية من :
1 - فصل واحد كمسرحية
"ملك القطن" ليوسف إدريس.
2 - ثلاثة فصول ، وهي
الغالبة حالياً .
3 - خمسة فصول كمسرحية
"الصفقة" لتوفيق الحكيم .
س4
: ماذا يقصد بمفهوم " وحدة المسرحية " قديماً و حديثاً ؟
جـ
: المفهوم القديم لـ" وحدة المسرحية " يقصد به :
1 - وحدة الزمان : فلا
يزيد مدى أحداثها عن أربع وعشرين ساعةً .
2 - وحدة المكان ؛ فلا
يقع الحدث المسرحي في أكثر من مكان .
3 - وحدة الحدث : بحيث
تدور فصول المسرحية في فلك (أي إطار) حدث رئيسي
واحد .
*
المفهوم
الحديث : أصبح الكاتب المسرحي الحديث لا يلتزم بذلك ، ولكنه مهتم بـ
:
1 - الوحدة المسرحية الناشئة
عن الدقة في توزيع الاهتمام .
2 - ومراعاة التوازن بين
الفصول والأجزاء حتى تخضع لجاذبية النهاية ، فيحذف التفصيلات التي لا تؤدي إلى هذه
النهاية ويسرع ببعضها ، ويؤكد بعضها الآخر ؛ لأنها عناصر أساسية في البناء المسرحي
.
س5
: مم يتكون الهيكل العام للمسرحية ؟
جـ
: الهيكل العام للمسرحية يتكون من ثلاثة أجزاء هي :
1 - العرض : ويأتي في
الفصل الأول ، وفيه يتم التعريف بموضوع المسرحية والشخصيات المهمة فيها
.
2 - التعقيد : ويقصد به
الطريقة التي يتم بها تتابع الأحداث في تسلسل طبيعي من البداية إلى الوسط إلى النهاية
.
3 - الحل : الذي تنتهي
به المسرحية ويكشف عن عقدتها .
س6
: ما أسس بناء المسرحية ؟
جـ
: أسس بناء المسرحية:
1-
الفكرة
2 - الحكاية 3 - الشخصيات 4 - الصراع 5 - الحوار أو الأسلوب .
س7
: تحدث عن الفكرة باعتبارها أساساً من أسس بناء المسرحية ، وبين شروط جودتها
.
جـ
: تعتمد كل مسرحية على فكرة يحاول الكاتب أن يبرهن عليها بالأحداث والأشخاص، وقد تكون
الفكرة في جوهرها:
1 - اجتماعية: كفكرة مسرحية
(الست هدى) لأحمد شوقي .
2 - سياسية : كفكرة مسرحية
(وطني عكا) لعبد الرحمن الشرقاوي .
{
شروط
جودتها:
1 - أن يكون مضمون المسرحية
ناضجاً (مكتملاً) يحقق المتعة والفائدة معاً
.
2 - ألا تقدم الفكرة مباشرة
، بل يجب أن تقدم في إطار الحكاية المسرحية .
س8
: ما المقصود بالحكاية في المسرحية ؟ ممثلاً .
جـ
: الحكاية هي : جسد المسرحية ، وعن طريقها تنمو وتتقدم ، بحيث تتركز الأحداث على قضية
يدور حولها الصراع ، كفكرة البطولة ، التي ينعقد حولها الصراع في مسرحية " ميلاد
بطل" لتوفيق الحكيم لا عن طريق سرد الأحداث ، وروايتها مجردة ، بل عن طريق توزيعها
بين الشخصيات بدقة وترتيب وتدرج ، بحيث يترتب اللاحق على السابق مما يجعل التسلسل بين
الأحداث منطقيا.
س9
: من أسس بناء المسرحية الشخصيات .. فما المقصود بها ؟ وما أنواعها ؟
جـ
: من أسس بناء المسرحية " الشخصيات " وهى النماذج البشرية التي اختارها الكاتب
لتنفيذ أحداث المسرحية ، وعلى ألسنتها يدور الحوار الذي يكشف عن طبيعتها واتجاهاتها
{
أنواع
الشخصيات :
1
- من
حيث الدور والتأثير:
أ
- شخصية محورية (أساسية) : كشخصية (مبروكة) في مسرحية "الصفقة" لتوفيق
الحكيم.
ب
- شخصية ثانوية (مساعدة) : ينحصر دورها في معاونة الشخصيات المحورية كشخصية "الصراف
أو حلاق القرية" في نفس المسرحية .
1
- من
حيث التطور والتكوين :
أ
- شخصية ثابتة (مسطحة) : وهي التي لا تتغير صورتها خلال فصول المسرحية ، كما في مسرحيات
السلوك والعادات كشخصية البخيل أو المرابي .
ب
- شخصية نامية (متطورة) : وهي التي تتكشف جوانبها تدريجياً مع الأحداث، كما في المسرحيات
الاجتماعية والوطنية والنفسية مثل شخصية(سعد) في مسرحية "اللحظة الحرجة"
ليوسف إدريس حيث يتحول سعد إلى بطل بمجرد إحساسه بالخطر من عدوان 1956 م
.
{
جوانب
كل شخصية :
ولكل
شخصية جوانبها الشكلية من الطول والقصر والاجتماعية كالغنى والفقر والنفسية كالحب والبغض
، وتظهر براعة الكاتب في رسم كل هذه الجوانب من خلال الأحداث وتطور الحوار وتدفقه.
س10
: وضح المقصود بالصراع المسرحي واذكر أنواعه .
جـ
: المقصود بالصراع المسرحي أنه الاختلاف الناشئ من تناقض الآراء ووجهات النظر بالنسبة
لقضية أو فكرة ما بين شخصيات المسرحية ، ولذلك يقول النقاد: (لا مسرح بلا صراع) فلو
اكتفى الكاتب بتقديم شخصياته دون أن يضعها في مواقف تظهر ما بينها من صراع فإنه لا يكون قد كتب مسرحية حقيقة ، إنما قيمة المسرحية
في اجتماع شخصياتها إزاء قضية أو فكرة تتصارع فيما بينها حولها فتتفق أو تختلف لتنتهي
غلبة وجهة نظر هذه الشخصية أو تلك.
{
أنواع
الصراع :
قد
يكون هدا الصراع اجتماعيًا أو خلقياً أو ذهنيًا.
س11
: الحوار هو المظهر الحسي للمسرحية . ما المقصود بالحوار المسرحي ؟ وما شروط جودته
؟
جـ
: الحوار المسرحي هو : اللغة التي تتوزع على ألسنة الشخصيات في المواقف المختلفة ،
وتسمى العبارة التي تنطقها الشخصية (بالجملة المسرحية) التي تختلف طولاً وقصراً باختلاف
المواقف ، كما تتفاوت في فصاحتها تبعاً لمستوى الشخصية ، وطبيعة الفكرة التي تعبر عنها
.
{
شروط
جودته :
1 - مناسبة (الجمل الحوارية)
لمستوى الشخصية .
2 - قدرة (الجمل الحوارية)
على إيصال الفكرة التي تعبر عنها .
3 - تدفق الحوار وحرارته
.
4 - فصاحة الحوار النابعة
من دقة تمثيله للصراع وطبائع الأشخاص والأفكار ، لا من فصاحته اللغوية
.
س12
: ما الفرق بين الرواية والقصة القصيرة والمسرحية ؟
جـ
: الفرق بين الرواية والقصة القصيرة والمسرحية :
{الرواية
: طويلة متعددة الشخصيات ، متشابكة الأحداث ، متنوعة الأهداف ، والأفكار فيها وصف وسرد
وتفصيل .
{القصة
القصيرة : محدودة المساحة والشخصيات والأحداث والهدف ، تثير لدى القارئ شعوراً واحداً
، وهي كثيفة تتميز بالوحدة العضوية.
{أما المسرحية
: فتعتمد على الحوار الذي يقوم بتصوير الأحداث ، وتنمية الصراع ، وتحريك المشاعر للوصول
إلى النهاية .
س13
: لماذا لم يعرف تراثنا العربي القديم فن المسرحية؟
جـ
: لم يعرف تراثنا العربي القديم فن المسرحية لأسباب ثلاثة :
1 - لأن حياة الترحال
وعدم الاستقرار عند العرب الأقدمين لم تكن لتتوافق مع ما يحتاجه الفن المسرحي من استقرار
.
2 - أشبع الشعر حاجتهم
الفنية فاستغنوا به عن غيره من الفنون .
3 - عقيدة التوحيد لدى
المسلمين لا تتناسب مع الطابع الوثني للمسرح الإغريقي الذي لا يتحرج من تصوير الصراع
بين الآلهة نفسها ، وكذلك بين الآلهة والبشر .
س14
: تتبع بإيجاز مراحل نشأة المسرحية العربية .
جـ
: ظهرت المسرحية العربية في منتصف القرن التاسع عشر ، ومرت بمراحل منها مرحلة مارون
النقاش في بيروت ، ويعقوب صنوع في مصر ، ثم ولدت المسرحية الاجتماعية الخالصة ، وتعددت
اتجاهات المسرحية الحديثة على يد محمد تيمور وأخيه محمود ، وازدهرت على يد شوقي
" شعراً " ، وتوفيق الحكيم " نثراً " ، وسار عزيز أباظة على منهج
شوقي ، واتجه آخرون إلى الشعر الحر كصلاح عبد الصبور ، وعبد الرحمن الشرقاوي وفاروق
جويدة .
س15
: مارون النقاش يعد رائد المسرح العربي . ما أول مسرحياته ؟ ومن أين استمد موضوعاته
؟ وما أهم سمات أعماله ؟ .
جـ
: ظهرت المسرحية العربية في منتصف القرن التاسع عشر (1847م) على يد مارون النقاش في
بيروت ، حين قدم مسرحية " البخيل " .
{
موضوعاته
: مستمدة من التراث والتاريخ العربي مثل مسرحية "أبو الحسن وهارون الرشيد"
سنة 1850.
-
وجميع
أعماله كانت تميل إلى الفكاهة والبساطة والغناء وتستخدم لغة هي مزيج من الفصحى والعامية
حتى تلائم أذواق عامة الناس .
س16
: عرفت مصر المسرح على يد يعقوب صنوع . ما عدد مسرحياته ؟ وما موضوعاتها ؟ وما سمة
لغتها ؟
جـ
: في مصر قام يعقوب صنوع بنفس دور مارون النقاش ، فقدم منذ 1870م ما يزيد على اثنتين
وثلاثين مسرحية .
-
موضوعاتها
: تقوم على النقد السياسي والاجتماعي .
-
سمة
لغتها : لغتها تغلب عليها العامية .
س17
: ما أهم الفرق المسرحية السورية واللبنانية التي هاجرت إلى مصر ؟ ومتى كانت هجرتها
؟
جـ
: أهم الفرق : فرقة " أبي خليل القباني" وفرقة " إسكندر فرح "
وفرقة " سليم نقاش " وغيرها .
-
كانت
هجرتها في أواخر القرن التاسع عشر وأوائل القرن العشرين .
س18
: ما أهم العيوب التي أخذت على الفرق المسرحية السورية واللبنانية التي هاجرت إلى مصر
؟
جـ
: أهم العيوب التي أخذت عليها : أنها لم تترك
نصوصاً أدبية ذات قيمة ، إما لسيطرة الطابع الغنائي عليها ، أو بسبب هبوط موضوعاتها
وضعف لغتها ، وقد قامت هذه الفرق بالنقل أو الاقتباس أو الترجمة من الأعمال الأجنبية
وكانت المسرحيات المؤلفة - على قلتها - تتجه إلى تصوير الموضوعات التاريخية مثل مسرحية
" المعتمد بن عباد" لإبراهيم رمزي التي عرضت سنة 1892م ، ومسرحية "
صلاح الدين" لفرح أنطون .
س19
: وضح الظروف التي ساعدت على ميلاد المسرحية الاجتماعية الخالصة ، مع التمثيل
.
جـ
: عقب الحرب العالمية الأولى وثورة 1919م ، ساعدت الظروف السياسية والاجتماعية التي
سادت مصر على تطور المسرحية المصرية وتخليصها من عنصر الغناء والاستعراض ، فاتجهت إلى
النقد الاجتماعي الجاد ، وهكذا ولدت المسرحية الاجتماعية الخالصة على مسرح (جورج أبيض)
الذي كان عائداً من بعثته من فرنسا 1910م ، وعلى مسرحه مثلت لأول مرة مسرحية (مصر الجديدة)
سنة 1913م لكاتبها (فرح أنطون) التي تتناول بالنقد السلبيات التي تسللت من الاستعمار
الأوربي إلى المجتمع المصري مثل (القمار) ، و(تبذير المال) في الخمر واللهو
.
س20
: كان لمحمد تيمور ومحمود تيمور فضل على المسرحية بعد ثورة 1919م . وضح
.
جـ
: الأديب (محمد تيمور) كان له فضل ترسيخ المسرحية الاجتماعية من خلال عدد الأعمال التي
تعالج مشكلة تربية الأبناء تربية قاسية في مسرحية (العصفور في القفص) ، ومشكلة (زواج
البنات) في مسرحيته (عبد الستار أفندي) ، ومشكلة (الإدمان) التي طرأت على المجتمع عقب
الحرب العالمية الأولى ، وأثرها في انحلال الأسر وخراب البيوت ، وذلك في مسرحية (الهاوية)
.
-
(محمود
تيمور) أضاف إلى المسرحية الاجتماعية عناية خاصة بالمسرحية التاريخية مثل مسرحية (اليوم
خمر) عن الشاعر الجاهلي امرئ القيس .
س21
: متى عرف الشعر المسرحي في الأدب العربي ؟
جـ
: لم يعرف الشعر المسرحي في الأدب العربي إلا في العصر الحديث ، على يد أبي خليل القباني
، ولكنها كانت بدايات ضعيفة ، فلما جاء شوقي ألف مسرحيته (علي بك الكبير) سنة 1893
، وهو طالب في باريس ، ثم أعادها منقحة سنة 1927 ، وكتب عدة مسرحيات مثل (مصرع كليوباترا)
، و(مجنون ليلى) ، و(قمبيز) ، و(عنترة) ، وكلها مستمدة من التاريخ العربي أو المصري
، وله مسرحية فكاهية (الست هدى ) .
-
وسار
عزيز أباظة على طريقه وغيرهما ، واتجه آخرون إلى الشعر المسرحي الحر (شعر التفعيلة) مثل (عبد الرحمن الشرقاوي) ، و(صلاح عبد الصبور)
وغيرهما.
س22:
من رائد المسرحية النثرية في الأدب العربي ؟ وما الآفاق المتعددة لمسرحياته ؟
جـ
: عرفت المسرحية النثرية على يد توفيق الحكيم الذي بدأ نشاطه المسرحي النثري بمسرحية
" الضيف الثقيل " سنة 1918 مستخدماً أسلوب الرمز ، حيث رمز بالضيف الثقيل
إلى الاحتلال الإنجليزي ، ثم ألف مسرحية " المرأة الجديدة " ثم المسرحية
الرمزية الذهنية " أهل الكهف " سنة 1933 - ثم " شهر زاد " سنة
1934، والمسرحية الاجتماعية " الأيدي الناعمة " سنة 1954، و" الصفقة
" سنة 1956، والتحليلية النفسية مثل " أريد أن أقتل " و" نهر الجنون
" والمسرحية الوطنية مثل " ميلاد بطل " .
س23
: ما التحولات الوطنية والسياسية والاجتماعية التي شهدها المجتمع المصري بعد ثورة
1952م ؟ وما أثرها على الأدب المسرحي ؟
جـ
: التحولات الوطنية والسياسية والاجتماعية هي :
1 - إلغاء النظام الملكي،
وإعلان الجمهورية.
2 - تأميم قناة السويس.
3 - تأكيد الشخصية القومية
بانتصارها سنة 1956 ضد العدوان الثلاثي .
-
أثرها
على الأدب المسرحي : نتج عن ذلك تطور الإبداع الأدبي والمسرحي حيث
:
1
- ظهرت
مسرحيات تنقد المجتمع المصري قبل الثورة وسلبياته مثل مسرحية " المزيفون
" لمحمود تيمور، و" الأيدي الناعمة " لتوفيق الحكيم " والناس اللي
تحت " و" الناس اللي فوق " لنعمان عاشور.
2
- كما
اتجه التأليف المسرحي إلى تصوير القرية، وكفاح الفلاح من أجل الأرض مثل مسرحية
" الصفقة " لتوفيق الحكيم " وملك القطن " ليوسف إدريس.
3
- ظهور
مسرحيات تصور الكفاح ضد الغزو الثلاثي سنة 1956 مثل : مسرحية "اللحظة الحرجة"
ليوسف إدريس.
س24
: ما المصادر التي استمد منها كتاب المسرح في الستينات و السبعينات موضوعات مسرحياتهم
؟ وما أهم كتاب وأعمال تلك المرحلة وما تلاها ؟
جـ
: المصادر التي استمدوا منها موضوعات مسرحياتهم : التاريخ تارة و التراث الشعبي عالجوهما
معالجة عصرية فيها إسقاطات رمزية على مشكلات الحاضر وقضاياه .
-
أهم
كتاب وأعمال تلك المرحلة :
1
- عبد
الرحمن الشرقاوي في "مأساة جميلة" من مسرح المقاومة ، و"الفتى مهران
" مستمداً مادتها من العصر المملوكي في مصر ، و" الحسين ثائراً " و"
الحسين شهيداً " مرتكزاً فيهما على خلفية تاريخية من العصر الأموي
.
2
- صلاح
عبد الصبور في " مأساة الحلاج " أحد أبرز شخصيات التصوف الإسلامي ، و"
ليلى والمجنون " رؤية عصرية لمجنون ليلى الذي تناوله شوقي قبل ذلك
.
3
- فاروق
جويدة في عصرنا الحالي في " الوزير العاشق " ، و" ودماء على أستار الكعبة
".
(هذه المقالة منقولة)
Monday, August 31, 2015
Wednesday, August 26, 2015
Friday, August 21, 2015
ഓറഞ്ചുകള്‍ / ഓമാന്‍ കഥ
ഓറഞ്ചുകള്‍ / ഓമാന്‍ കഥ
march 29, 2015.
യഹ്‌യാ സലാം അല്‍
മന്ദരി / മൊഴിമാറ്റം: എസ്.കെ ഖുദ്‌സി
നോക്കൂ...
വെയിലിന്റെ ആധിപത്യമാണ്. റോഡുകളെ ആക്രമിച്ചു വിഴുങ്ങുന്ന കാറുകള്‍...
ശങ്കിച്ചു നില്‍ക്കുന്ന ഒരു മുടന്തന്‍.. കറുത്ത് വിസ്തൃതമായി കിടക്കുന്ന തെരുവ്... വൃത്തികെട്ട പൊള്ളുന്ന നടപ്പാത.
തീര്‍ച്ച! വെയിലിന്റെ ആധിപത്യംതന്നെ.
റോഡ് മുറിച്ചുകടന്നിട്ട് മറുകരയെത്താനുള്ള ശ്രമത്തിലാണ് മുടന്തന്‍. കാറുകള്‍ തന്നെ ആക്രമിക്കില്ലെന്നാണ് അയാള്‍ കരുതുന്നത്.
ഒരു സഞ്ചി നിറയെ ഓറഞ്ചും വളരെ സൂക്ഷ്മമായി പരിശോധിച്ചുനോക്കിയിട്ടാണ് പീടികയില്‍നിന്ന് മേടിച്ചത്.
ഓറഞ്ചുമായി പുരയില്‍ കടന്നുചെല്ലുന്നതും കുട്ടികള്‍ തന്നെ വളയുന്നതും അയാള്‍
ഭാവനയില്‍ കണ്ടു. അവരുടെ സന്തോഷം, നൃത്തം, ഊഷ്മളമായ ചുംബനങ്ങള്‍. അതുകഴിഞ്ഞ് അവര്‍ സഞ്ചി തുറക്കുന്നത്. ഓരോരുത്തരായി ഓരോന്നെടുത്ത് തൊലി ഉരിയുന്നത്.
അയാള്‍ ഇപ്പോഴും തെരുവ് മുറിച്ചുകടക്കാനുള്ള പരിശ്രമത്തിലാണ്. അയാളുടെ ശിരസ്സിലും പിരടിയിലും സൂര്യരശ്മികള്‍ നിഷ്ഠൂരമായി കുത്തനെ പതിക്കുന്നുണ്ട്. അയാള്‍ക്ക് വിയര്‍ത്തു. കണ്ണുകള്‍ പുകഞ്ഞു. അയാള്‍ കൈപ്പടം പുരികങ്ങള്‍ക്കുമേലെ വച്ചു. വെയിലില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു പാഴ്ശ്രമം.
അപ്പോള്‍...
നടപ്പാതയിലപ്പോള്‍...
വൃത്തികെട്ട പൊള്ളുന്ന നടപ്പാതയിലപ്പോള്‍...
.......

തെരുവിനെ
വിഴുങ്ങുന്ന കാറുകള്‍. ചുടുകാറ്റ്. മുടന്തന്‍ വലതുകാല്‍ തെരുവിലേക്കുവെച്ചു. പക്ഷേ, പെട്ടെന്നുതന്നെ അത് പിന്‍വലിച്ചുകളഞ്ഞു.
ആ നേരം അയാളുടെ ഭാര്യ അടുക്കളയില്‍
അഴുക്കുപിടിച്ച പൈപ്പിനു മുന്നില്‍
നില്‍ക്കുകയായിരുന്നു.
ടാപ്പില്‍നിന്ന് വെള്ളം പൊട്ടലും ചീറ്റലുമുണ്ടാക്കി തുള്ളിവീഴുകയാണ്. അവള്‍ അരി കഴുകുകയാണ്. തട്ടമെടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടയ്ക്കുമ്പോഴും കുട്ടികളുടെ
കോലാഹലത്തിലാണ് അവളുടെ ശ്രദ്ധ.
കുട്ടികള്‍
മുറ്റത്ത് പന്തുമായി കളിക്കുകയാണ്.
സാവധാനമിളകുന്ന പങ്കക്കു കീഴെ വിരിച്ചുകിടക്കുകയാണ് മറ്റുകുട്ടികള്‍. സ്‌കൂള്‍വിട്ടു വന്നുകഴിഞ്ഞ് നാളെക്കുള്ള പാഠങ്ങള്‍ പഠിക്കുകയാണവര്‍. മുറ്റത്ത് കളിക്കുന്ന കുട്ടികളുടെ ഒച്ച ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
അതേസമയം, അവരുടെ ബാപ്പ തെരുവ് മുറിച്ചുകടക്കാനുള്ള തീവ്രമായ ശ്രമം തുടരുകയാണ്. ഇത്തവണ ഓറഞ്ച് കൊണ്ടുവരുമെന്നാണ് അയാള്‍ കുട്ടികളോട് പറഞ്ഞിട്ടുള്ളത്. അതാണ് സുലഭം. ചിലപ്പോള്‍ അടുത്ത മാസം ചുവന്ന ആപ്പിള്‍ കിട്ടുമോ എന്ന് നോക്കണം. അത് കുട്ടികള്‍ ഓരോരുത്തരായി കടിച്ചുതിന്നുന്നത് അയാള്‍ ഭാവനയില്‍ കണ്ടു. നടപ്പാത അയാളെ അത്യന്തം നോവിപ്പിക്കുന്നുണ്ടായിരുന്നു. പൊള്ളുന്ന വൃത്തികെട്ട നടപ്പാത.
.......
ഹോണ്‍ വാശിപിടിച്ചിട്ടെന്നപോലെ അലറുന്നുണ്ടായിരുന്നു. അയാള്‍ക്ക് അപ്പോള്‍ ഉമ്മെയ ഓര്‍മവന്നു. തന്റെ ഇടതുകാല്‍ തകര്‍ത്തുകളഞ്ഞ അപകടവും. ഉമ്മ മകളെ തുന്നാന്‍ പഠിപ്പിക്കുകയായിരുന്നു. മകള്‍ ഉമ്മയെ എഴുതാനും. അന്നേരം അവിടെയെത്തിയവര്‍ അത്യാഹിതം നടന്ന വിവരം പറയാന്‍ തുടങ്ങുന്നേയുണ്ടായിരുന്നുള്ളു. ഉമ്മ ഞെട്ടിവിറച്ചുപോയി. തുടര്‍ന്ന് ബോധമറ്റ് വീഴുകയായിരുന്നു. തെരുവ് മുറിച്ചുകടക്കാനുള്ളതുകൊണ്ട് അയാള്‍ ഓര്‍മകളെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചു.
അയാളുടെ ശ്രമം വിജയിച്ചില്ല. കാറുകള്‍ മുരണ്ടു. വണ്ടിക്കാര്‍ ശാപവാക്കുകള്‍ ഉതിര്‍ത്തു.
അപ്പോള്‍...
നടപ്പാതയിലപ്പോള്‍...
പൊള്ളുന്ന വൃത്തികെട്ട നടപ്പാതയിലപ്പോള്‍.
വെയിലിന്റെ ആധിപത്യംതന്നെ എല്ലായിടത്തും.

കാറുകളുടെ
ജനാലച്ചില്ലുകള്‍ വര്‍ണച്ചിത്രങ്ങളുള്ള പെയിന്റിങ്‌പോലെ. ചിലപ്പോള്‍ അവയില്‍ രൗദ്രഭാവങ്ങള്‍ തെളിഞ്ഞു. ചിലപ്പോള്‍ ആഹ്ലാദം. ചിലപ്പോള്‍ പഴയസ്‌നേഹിതന്മാരുടെ മുഖങ്ങള്‍.
കാലപ്പഴക്കംകൊണ്ട് ഒന്നും
ഓര്‍മവരുന്നില്ല.
ചുട്ടുപൊള്ളുന്ന വെയിലില്‍ ഒന്നും വ്യക്തവുമല്ല.
ചില മുഖങ്ങള്‍ അയാള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ അയാളുടെ ഹൃദയം പിടയ്ക്കുകയും അവരുമായി പങ്കിട്ട സുഖവും ദുഃഖവും നിറഞ്ഞ നാളുകളുടെ ഓര്‍മകളില്‍ വികാരാധീനനാവുകയും ചെയ്യുന്നു.
വെയിലില്‍ ചിത്രങ്ങള്‍ ഒന്നൊന്നായി ഉതിര്‍ത്തുകൊണ്ട് കാറുകള്‍ കടന്നുപോയതേയുള്ളു. അയാളാണെങ്കിലോ, ഇനിയും മുറിച്ചുകടന്നിട്ടില്ലാത്ത തെരുവ് നോക്കി വൃത്തികെട്ട തപിക്കുന്ന നടപ്പാതയില്‍തന്നെ, അപ്പോഴും.

തെരുവില്‍
വലതുകാല്‍ വച്ച് ഒരു ശ്രമംനടത്തിനോക്കി. ഉടനെ അയാള്‍ അലറിവരുന്ന ഒരുകാറ് കണ്ട് അത് പിന്‍വലിച്ചുകളഞ്ഞു. ചുടുവെള്ളത്തില്‍ തൊട്ടതുപോലെ. അയാള്‍ വേദനയെടുത്ത് ചുളുങ്ങിപ്പോയി.
വീണ്ടുമൊരു സന്ദര്‍ഭം.
പിന്നേയും ഒരു പരിശ്രമം.
വാഹനങ്ങളുടെ ഒഴുക്കിന് ചെറിയൊരു തടസ്സം നേരിട്ട നിമിഷം. കാറുകള്‍ കുറച്ചകലെയാണ്. അയാള്‍ തളര്‍ന്ന പേശികള്‍ സജ്ജമാക്കി ഒരുങ്ങിനിന്നു. അയാള്‍ തെരുവോരത്ത് ഇറങ്ങിനിന്നു. ശേഷിയറ്റ കാലില്‍ സര്‍വ്വ ശക്തിയും ചെലുത്തി. ഒന്നു മുടന്തി. വിസ്തൃതമായ തെരുവിലൂടെ അയാള്‍ തന്റെ യാത്രയാരംഭിച്ചു. അവസാനം, അയാളതില്‍ വിജയിക്കുകയും ചെയ്തു.
അയാള്‍ നെടുവീര്‍പ്പിട്ടു. കണ്ണുകള്‍ തിരുമ്മി. അയാള്‍ ആകാശത്തേക്ക് നോട്ടമയച്ചുകൊണ്ട് വല്ലാത്തൊരാശ്വാസത്തോടെ അവിടെ കുത്തിയിരുന്നു. അയാളുടെ ശ്വാസോച്ഛ്വാസം ക്രമേണ സാധാരണഗതിയിലായി.
പൊടുന്നനെ അയാളിലെ വിജയഭാവം മാഞ്ഞു. അയാള്‍ ഓറഞ്ചുസഞ്ചി പരതിനോക്കി.
എന്നാല്‍..
കൈകള്‍ ശൂന്യം. ചളിയുടെ വടുക്കളല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.
താന്‍ കുറച്ചുമുന്‍പ് നിന്നിരുന്ന നടപ്പാത അയാള്‍ തിരിഞ്ഞുനോക്കി. സൂര്യനുകീഴില്‍ അവിടെയതാ ഒറഞ്ചുസഞ്ചി.
ദുഃഖംമുറ്റിയ ഒരു ദീര്‍ഘനിശ്വാസം അയാളില്‍നിന്ന് ഉതിര്‍ന്നു. അയാള്‍ തിരിഞ്ഞുനടന്നു. തെരുവില്‍നിന്ന്, കാറുകളില്‍നിന്ന്, സൂര്യനില്‍നിന്ന്, അപ്പുറത്ത് അകലെയായി കാണുന്ന ഓറഞ്ചു സഞ്ചിയില്‍നിന്ന്, അയാള്‍ തിരിഞ്ഞു നടന്നു... കുടിലിനെ ലക്ഷ്യമാക്കി അയാളുടെ മുടന്തുള്ള കാലനങ്ങി. അയാളുടെ തല കുനിഞ്ഞു. ശരീരം വിറച്ചു. കണ്ണുകളില്‍ ഇരുട്ടുകയറുന്നു. കൈകളാണെങ്കില്‍ ശൂന്യവും.

Subscribe to:
Posts (Atom)